കാണാന്‍

this is my 50th post of the year! not bad, huh?
ഇത്തവണ കുറച്ചു പടങ്ങള്‍ ആവട്ടെ!! എത്ര കണ്ടാലും മതിവരാത്ത എന്റെ നാട് ...ദൈവത്തിന്റെ സ്വന്തം .








എന്റെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷമാണ് നസ്സില്‍. പാടങ്ങളും , തോടുകളും , പക്ഷികളുമോക്കെ ...
എല്ലാത്തിനുമൊരു വശ്യമായ സൗന്ദര്യം...



ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ മെല്ലെ ഒന്നു പറയാറുണ്ട് " നിഷ്കലങ്കതയും സൗന്ദര്യവും ഒക്കെ നീയെങ്കിലും സൂക്ഷിക്കുന്നുണ്ടെല്ലോ ".

പക്ഷെ
ഇതൊക്കെ എത്ര നാളുകള്‍ കൂടി...?

10 comments:

Swift! said...

disappointing pics

Tressy said...

thanz 4 de comment.

ഫസല്‍ ബിനാലി.. said...

എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്, രണ്ടാമത്തെ ചിത്രം ഏറെ ഇഷ്ടമായി...
ആശംസകള്‍

Sands | കരിങ്കല്ല് said...

do these belong to the 37 of them at your home?

Tressy said...

@ ഫസല്‍ / fazal
thanz.

@ Sands | കരിങ്കല്ല്

yeah.

ചക്കക്കൊതിയന്‍ said...

good pictures....

ഗോപക്‌ യു ആര്‍ said...

last 2 photos i liked much..

Atlantic said...

Dear Tressy,
Please tell me, how can i create some headers like u made.
u have a header "PLATEAU", with background of some "FLOWERS".
How can i make such a one.
WHich option or setting i want to do 4 that.
Pinne, Tell me , how u are creating "LINES" , between u'r each Postings..

Atlantic said...

beautiful..
finee

Atlantic said...

tressy, How can we make our BLOG ID more popular.
HoW PEOPLE wil come 2 know about OUR "ID" rAther than through this publishment in "ORKUT"....

B'coz nobody is visiting my profile from outside, Orkuttill kodutthirikkunna "ID" kANDDITTAANE , Visit chayyunnathee..

help me..
pinne , how can we make POSTS IN malayalam, or comments in malayalam???